വ്യവസായ ഉത്പാദന വളര്‍ച്ച വെറും 2 ശതമാനം
മാര്‍ച്ചിലെ വ്യവസായ ഉത്പാദനം 1.9 ശതമാനം വളര്‍ന്നു. 2021 മാര്‍ച്ചില്‍ വ്യവസായ ഉത്പാദന സൂചിക 24.2 ശതമാനം വളര്‍ന്നിരുന്നു. ഉത്പാദന മേഖലയുടെ വളര്‍ച്ച വെറും 0.9 ശതമാനം മാത്രമാണ്. മൈനിംഗ് നാലു ശതമാനം വളര്‍ച്ച കാണിച്ചു. ഊര്‍ജ്ജ ഉത്പാദന മേഖല 6.1 ശതമാനം വളര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ ഉത്പാദന സൂചിക 11.3 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ അതിനു മുമ്പുള്ള സാമ്പത്തിക വര്‍ഷം ഇത് 8.4 ശതമാനം ചുരുങ്ങിയിരുന്നു.