മഹീന്ദ്ര മനുലൈഫ് സിഇഒ ആയി ആന്റണി ഹെറഡിയയെ നിയമിച്ചു

മുംബൈ :  മഹീന്ദ്ര മനുലൈഫ് മ്യൂച്വല്‍ ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ആന്റണി ഹെറഡിയയെ നിയമിച്ചു. മാനേജിംഗ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. മഹീന്ദ്ര ഫിനാന്‍സിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായ മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെയും സംയുക്ത സംരംഭമാണിത്. മുന്‍ മാനേജിംഗ് ഡയറക്ടറായ അശുതോഷ് ബിഷ്‌ണോയ് മാര്‍ച്ച് 31ന് വിരമിച്ചതിന് പിന്നാലെയാണ് നിയമനമെന്ന് മഹീന്ദ്ര ഫീനാന്‍സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രമേഷ് അയ്യര്‍ അറിയിച്ചു. 2020 ഏപ്രിലില്‍ മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെ 49 ശതമാനം ഓഹരികള്‍ മഹീന്ദ്ര ഫിനാന്‍സ് […]

Update: 2022-04-01 04:09 GMT
മുംബൈ : മഹീന്ദ്ര മനുലൈഫ് മ്യൂച്വല്‍ ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ആന്റണി ഹെറഡിയയെ നിയമിച്ചു. മാനേജിംഗ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. മഹീന്ദ്ര ഫിനാന്‍സിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായ മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെയും സംയുക്ത സംരംഭമാണിത്.
മുന്‍ മാനേജിംഗ് ഡയറക്ടറായ അശുതോഷ് ബിഷ്‌ണോയ് മാര്‍ച്ച് 31ന് വിരമിച്ചതിന് പിന്നാലെയാണ് നിയമനമെന്ന് മഹീന്ദ്ര ഫീനാന്‍സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രമേഷ് അയ്യര്‍ അറിയിച്ചു. 2020 ഏപ്രിലില്‍ മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെ 49 ശതമാനം ഓഹരികള്‍ മഹീന്ദ്ര ഫിനാന്‍സ് വിറ്റിരുന്നു.
Tags:    

Similar News