സെന്‍സെക്‌സ് 1,100 പോയിന്റ് ഇടിഞ്ഞു;നിഫ്റ്റി 16,800 നു താഴെ
സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഇടിഞ്ഞു. നിഫ്റ്റി 16,800 പോയിന്റിനു താഴെ. ബാങ്ക്, ഊര്‍ജ്ജം, മെറ്റല്‍, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, കാപിറ്റല്‍ ഗുഡ്‌സ് എന്നീ സൂചികകളെല്ലാം ഒന്നുമുതല്‍ രണ്ട് ശതമാനം വരെ താഴ്ന്നു. ആര്‍ബിഐ റിപോ റേറ്റ് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയതും അക്കോമോഡേറ്റീവ് നിലപാട് ( വളർച്ചയെ പിൻതുണക്കുന്ന നിലപാട്) പിന്‍വലിച്ചതും വിപണി ഇടിവിന് കാരണമായി.