സുചിത്ര എല്ല സി ഐ ഐ ദക്ഷിണേന്ത്യ റീജിയൻ അധ്യക്ഷ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ( സി ഐ ഐ ) ദക്ഷിണേന്ത്യൻ റീജിയൻ ചെയർ പേഴ്സണായി സുചിത്ര എല്ലയെ തിരഞ്ഞെടുത്തു. കോവാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് അവർ. വോൾവോ ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ കമൽ ബാലിയെ ഡെപ്യൂട്ടി ചെയർമാനായും തിരഞ്ഞെടുത്തതായി സി ഐ ഐ പത്രക്കുറിപ്പിൽ അറിയിച്ചു.

Update: 2022-03-16 06:54 GMT

Tags:    

Similar News