പട്ടേൽ എഞ്ചിനീയറിംഗ് ഓഹരികൾ 5 ശതമാനം നേട്ടത്തിൽ

പട്ടേൽ എഞ്ചിനീയറിംഗിന്റെ ഓഹരികൾ 5 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ചെനാബ് വാലി പവർ പ്രോജക്ടിന്റെ 2,461 കോടി രൂപയുടെ കരാർ ഏറ്റെടുത്തതിനു പിന്നാലെ ആണ് ഈ നേട്ടം. കരാർ പ്രകാരം 2 വർഷത്തിനുള്ളിൽ തന്നെ ജോലികൾ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിക്ക് നിലവിൽ കാശ്മീരിൽ 3 പ്രോജക്ടുകൾ ഉണ്ട്. ഇത് ഈ കരാറിന് ഗുണം ചെയ്യും. 22.05 രൂപയിലാണ് ഓഹരി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Update: 2022-05-13 08:09 GMT

Tags:    

Similar News