യൂണിയന്‍ എഎംസി റിട്ടയര്‍മെന്റ് ഫണ്ട്, ചുരുങ്ങിയ നിക്ഷേപം 1,000
മുംബൈ: യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനി യൂണിയന്‍ റിട്ടയര്‍മെന്റ് ഫണ്ട് ആരംഭിച്ചു. അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെ (ഏതാണോ നേരത്തെ) ഉള്ള ഓപ്പണ്‍-എന്‍ഡഡ് റിട്ടയര്‍മെന്റ് സൊല്യൂഷന്‍ ഓറിയന്റഡ് സ്‌കീം ആണിത്. യൂണിയന്‍ റിട്ടയര്‍മെന്റ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) സെപ്റ്റംബര്‍ 1 ന് ആരംഭിച്ച് സെപ്റ്റംബര്‍ 15 ന് അവസാനിക്കും. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഈ സ്‌കീം വിനയ് പഹാരിയയും സഞ്ജയ് ബെംബാല്‍ക്കറുമാണ് നിയന്ത്രിക്കുന്നത്.
മുംബൈ: യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനി യൂണിയന്‍ റിട്ടയര്‍മെന്റ് ഫണ്ട് ആരംഭിച്ചു. അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെ (ഏതാണോ നേരത്തെ) ഉള്ള ഓപ്പണ്‍-എന്‍ഡഡ് റിട്ടയര്‍മെന്റ് സൊല്യൂഷന്‍ ഓറിയന്റഡ് സ്‌കീം ആണിത്.
യൂണിയന്‍ റിട്ടയര്‍മെന്റ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) സെപ്റ്റംബര്‍ 1 ന് ആരംഭിച്ച് സെപ്റ്റംബര്‍ 15 ന് അവസാനിക്കും. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഈ സ്‌കീം വിനയ് പഹാരിയയും സഞ്ജയ് ബെംബാല്‍ക്കറുമാണ് നിയന്ത്രിക്കുന്നത്.