50,000 റിയാലിന് മുകളിൽ പണമിടപാടുകള്‍ക്ക് കറന്‍സി നിരോധിച്ച് ഖത്തര്‍

ദോഹ: തിരഞ്ഞെടുത്ത നിശ്ചിത മേഖലകളില്‍ 50,000 റിയാലിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. വാഹനങ്ങള്‍, അവയുടെ നമ്പറുകള്‍, വസ്തുവകകള്‍, സമുദ്രഗതാഗതത്തിന് ഉപയോഗിക്കുന്നവ, അമൂല്യ ലോഹങ്ങള്‍, വജ്രങ്ങള്‍, ആഭരണങ്ങള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, കന്നുകാലികള്‍, ഫാല്‍ക്കണുകള്‍ എന്നിവ വില്‍ക്കുകയോ വാങ്ങുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുമ്പോള്‍ 50,000 റിയാലിന് മുകളിലാണെങ്കില്‍ കറന്‍സി ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2022-07-27 07:00 GMT

ദോഹ: തിരഞ്ഞെടുത്ത നിശ്ചിത മേഖലകളില്‍ 50,000 റിയാലിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.

വാഹനങ്ങള്‍, അവയുടെ നമ്പറുകള്‍, വസ്തുവകകള്‍, സമുദ്രഗതാഗതത്തിന് ഉപയോഗിക്കുന്നവ, അമൂല്യ ലോഹങ്ങള്‍, വജ്രങ്ങള്‍, ആഭരണങ്ങള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, കന്നുകാലികള്‍, ഫാല്‍ക്കണുകള്‍ എന്നിവ വില്‍ക്കുകയോ വാങ്ങുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുമ്പോള്‍ 50,000 റിയാലിന് മുകളിലാണെങ്കില്‍ കറന്‍സി ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News