മരിയുപോള്‍ കീഴടക്കി റഷ്യൻ സൈന്യം

റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ പൊരുതിയ യുക്രൈന്‍റെ തീരനഗരം മരിയുപോള്‍ റഷ്യന്‍ സൈന്യം കീഴടക്കി. മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചെടുത്തു. 264 യുക്രെയ്ന്‍ സൈനികരെ മരിയുപോളില്‍ നിന്ന് ഒഴിപ്പിച്ചു. 82 ദിവസമാണ് സൈനികര്‍ മരിയുപോള്‍ വിട്ടുകൊടുക്കാതെ പോരാടിയത്. ഇനിയും രക്തച്ചൊരിച്ചില്‍ വേണ്ടെന്ന യുക്രൈന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈനികര്‍ പിന്മാറിയത്.

Update: 2022-05-18 02:15 GMT
Full View

Tags:    

Similar News