സിആർപിഎഫിൽ ഡെപ്യൂട്ടി കമാൻഡന്റ്

സിആർപിഎഫ് ജോലി ചെയ്യാൻ താല്പര്യമുള്ള യുവാക്കൾക്ക് സന്തോഷവാർത്ത. ഡെപ്യൂട്ടി കമാൻഡന്റ്  തസ്തികകൾ നികത്താൻ സിആർപിഎഫ് അപേക്ഷകൾ തേടിയിട്ടുണ്ട് . ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന  യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് CRPF-ന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം

Update: 2022-05-23 04:30 GMT

Full View

സിആർപിഎഫ് ജോലി ചെയ്യാൻ താല്പര്യമുള്ള യുവാക്കൾക്ക് സന്തോഷവാർത്ത. ഡെപ്യൂട്ടി കമാൻഡന്റ് തസ്തികകൾ നികത്താൻ സിആർപിഎഫ് അപേക്ഷകൾ തേടിയിട്ടുണ്ട് . ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് CRPF-ന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം

Tags:    

Similar News