ഇന്ധന നികുതി വീണ്ടും കുറക്കാന്‍ സാദ്ധ്യത
എണ്ണ വില ഇനിയും ഉയര്‍ന്നാല്‍ ഒരിക്കല്‍ കൂടി നികുതി കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം തടയാന്‍ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കും. വിലക്കയറ്റം നിയന്ത്രണാ തീതമെന്ന സ്ഥിതി വന്നതോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് നികുതി കുറച്ചതോടെ കേന്ദ്രത്തിന് ഒരു വര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാന്‍ ആലോചിക്കുന്നത്.