ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണശേഖരം ബിഹാറിൽ കണ്ടെത്തി
ബിഹാറിലെ ജാമുയി ജില്ലയിൽ 27.6 ടൺ ധാതു സമ്പുഷ്ടമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണ ശേഖരം ഉണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ പറയുന്നു.