സിറ്റി യൂണിയൻ ബാങ്കിൽ മാനേജർ

തമിഴ്‌നാട് ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.കേരളം , കർണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാങ്ങളിലാണ് ഒഴിവുകൾ.

Update: 2022-06-01 00:30 GMT

Full View

തമിഴ്‌നാട് ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.കേരളം , കർണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാങ്ങളിലാണ് ഒഴിവുകൾ.

Tags:    

Similar News