വിദേശത്ത് നഴ്സിംഗ്
ആതുര ശുശ്രൂഷ രംഗത്ത് മലയാളികൾ എക്കാലവും ലോകത്തെവിടെയും വലിയ സ്വീകാര്യതനേടിയിട്ടുണ്ട്.ലോകത്തെമ്പാടും ഈ മേഖലയിൽ സ്തുത്യർഹമാം വിധം അവർ സേവനം അനുഷ്ഠിക്കുന്നു.ആതുരശുശ്രുഷാരംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകിയവരാണ് മലയാളി നഴ്സുമാർ.