ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ആക്രമണം നേരിടേണ്ടിവരും

ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കൾ വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.  ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൻസ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്.

Update: 2022-06-09 23:30 GMT
story

ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കൾ വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ...

Full View
ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കൾ വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൻസ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്.

Tags:    

Similar News