സി.യു.ഇ.ടി പൊതു പ്രവേശന പരീക്ഷ തിയതി പ്രഖ്യാപിച്ചു
രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലെ ബിരുദതല പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു.2022 ജൂലായ് 15 മുതൽ ആയിരിക്കും സി.യു.ഇ.ടി. യൂ ജി പരീക്ഷകൾ നടത്തുക എന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു