വ്യവസായ പ്രമുഖൻ പലോംജി മിസ്ത്രി വിടവാങ്ങി
ഷപൂർജി പലോംജി ഗ്രൂപ്പിന്റെ തലവൻ പലോംജി മിസ്ത്രി സ്വവസതിയിൽ അന്തരിച്ചു.93 വയസ്സ് ആയിരുന്നു. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് മിസ്ത്രി. ടാറ്റായുടെ 18.4 ശതമാനമാണ് കൈവശമുള്ളത് . തിങ്കളാഴ്ച രാത്രിയിൽ സൗത്ത് മുംബൈയിലെ വസതിയിൽ ഉറക്കത്തിനിടെയാണ് അദ്ദേഹം മരിച്ചത്. ബിസിനസ് രംഗത്തെ അതികായനായ മിസ്ത്രിയുടെ വിയോഗം ബിസിനസ്സ് ലോകത്തിനു തീരാനഷ്ടമായിരിക്കും