പെണ്ണിൽ വിരിഞ്ഞ പൂക്കൾ
നമ്മുടെ ജീവിതത്തെ അയത്നലളിതമാക്കുന്ന ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയ നിരവധി സ്ത്രീകളുണ്ട്. ഫാരഡേയുടെ വൈദ്യുതി പോലെ, എഡിസന്റെ ബൾബ് പോലെ പിന്നീട് അതില്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള കണ്ടുപിടിത്തങ്ങൾ. അത്തരത്തിൽ കണ്ടുപിടിത്തങ്ങളിലൂടെ ചരിത്രം സൃഷ്ട്ടിച്ച സ്ത്രീകളെ പരിചയപ്പെടാം ഹേർ സ്പേസിന്റെ ഇന്നത്തെ എപ്പിസോഡിൽ