മണലാരണ്യത്തിൽ എണ്ണ വില പൊള്ളുന്നു

പെട്രോൾ-ഡീസൽ വില വർധിച്ചതോടെ യുഎഇയിൽ ടാക്‌സി നിരക്കുകളും കൂട്ടി.ഏകദേശം 50 ഫിൽസാണ്‌ വർധിച്ചത്.മിനിമം ചാർജിൽ വർധന വരുത്താതെ കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിലാണ് ആനുപാതിക വർധനവുണ്ടായിരിക്കുന്നത് എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു

Update: 2022-07-05 01:00 GMT

Full View
പെട്രോൾ-ഡീസൽ വില വർധിച്ചതോടെ യുഎഇയിൽ ടാക്‌സി നിരക്കുകളും കൂട്ടി.ഏകദേശം 50 ഫിൽസാണ്‌ വർധിച്ചത്.മിനിമം ചാർജിൽ വർധന വരുത്താതെ കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിലാണ് ആനുപാതിക വർധനവുണ്ടായിരിക്കുന്നത് എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു

Tags:    

Similar News