സ്വർണ്ണം എന്ന അതിശയലോഹം
എത്ര പറഞ്ഞാലും തീരാത്ത എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് സ്വർണത്തെക്കുറിച്ചുള്ള വർത്തമാനം. അത്രയേറെ ആഴത്തിലും പരപ്പിലും സ്വർണ്ണവിശേഷങ്ങൾ വ്യാപിച്ചുകിടക്കുന്നു. കുഴിച്ചാലും കുഴിച്ചാലും തീരാത്ത ഖനി വിസ്മയങ്ങളായിരിക്കാം ഓരോ തരി സ്വർണ്ണത്തിനും പറയാനുണ്ടാവുക.