ഐഫോണ്‍ 11ന് 30,000 രൂപ: ആമസോണിലും ഫ്ലിപ്കാർട്ടിലും ഓഫറുകളുടെ പെരുമഴ
ഐഫോൺ 14 സീരീസിന്റെ ലോഞ്ചിങ്ങിനു പിന്നാലെ മുൻ സീരീസുകളുടെ മെഗാ ഡിസ്‌കൗണ്ട് മേളയുമായി എത്തുകയാണ് ഫ്‌ളിപ്കാർട്ട്. കുറഞ്ഞ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്.