ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായോ?പണം വീണ്ടെടുക്കാം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ പണം നഷ്ടപെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ കട്ടവനെ കുടുക്കാനൊരു ഉഗ്രൻ വഴിയുണ്ട്. മാത്രമല്ല 48 മണിക്കൂറിനുള്ളിൽ പണം വീണ്ടെടുക്കാനും സാധിക്കും. എങ്ങനെയെന്നല്ലേ, കേൾക്കാം ഇൻഫോ ടോക്ക്