സാധാരണക്കാർ വലയും: റീചാർജ് പ്ലാൻ നിരക്ക് കൂട്ടി എയർടെൽ
ഇനി മുതൽ എയർടെൽ ൽ 99 രൂപയുടെ പ്ലാൻ ഉണ്ടാവില്ല , പകരം 155 രൂപയുടേതായിരിക്കും എയർടെൽ ന്റെ ഏറ്റവും വിലകുറഞ്ഞതും , എസ് എം എസ് കാളിങ് ആനുകൂല്യം നൽകുന്നതുമായ പ്ലാൻ.
airtel recharge tariff
airtel recharge tariff