കണക്കറിഞ്ഞു കരുതാം: സ്വർണത്തിന് പിടിവീഴില്ല
സ്വർണം ഒരു കരുതൽ നിക്ഷേപമായി സൂക്ഷിക്കുന്നവർക്കുള്ള പ്രധാന സംശയമാണ് കൈവശം എത്ര സ്വർണ്ണം നിയമപരമായി സൂക്ഷിക്കാം എന്നത്. സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിനും സർക്കാർ നിയമങ്ങളുണ്ട്. കേൾക്കാം ഇൻഫോ ടോക്ക്
malayalam podcast news