കടപ്പത്രങ്ങള്‍ വഴി ടോറന്റ് പവര്‍ 2,000 കോടി സമാഹരിക്കും

ഡെല്‍ഹി: ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) വിതരണം ചെയ്യുന്നതിലൂടെ 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി ടോറന്റ് പവര്‍ അറിയിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ധന സമാഹരണത്തിനുള്ള തീരുമാനം ഉണ്ടായത്. കമ്പനിയുടെ മൊത്തത്തിലുള്ള അംഗീകൃത വായ്പാ പരിധിക്കുള്ളില്‍, മൊത്തം 2,000 കോടി രൂപ വരെയുള്ള എന്‍സിഡികള്‍ വിതരണം ചെയ്യുന്നതിന്  വാര്‍ഷിക യോഗത്തില്‍ അംഗീകാരം ലഭിച്ചായി കമ്പനി അറിയിച്ചു.

Update: 2022-08-08 23:36 GMT
ഡെല്‍ഹി: ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) വിതരണം ചെയ്യുന്നതിലൂടെ 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി ടോറന്റ് പവര്‍ അറിയിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ധന സമാഹരണത്തിനുള്ള തീരുമാനം ഉണ്ടായത്.
കമ്പനിയുടെ മൊത്തത്തിലുള്ള അംഗീകൃത വായ്പാ പരിധിക്കുള്ളില്‍, മൊത്തം 2,000 കോടി രൂപ വരെയുള്ള എന്‍സിഡികള്‍ വിതരണം ചെയ്യുന്നതിന് വാര്‍ഷിക യോഗത്തില്‍ അംഗീകാരം ലഭിച്ചായി കമ്പനി അറിയിച്ചു.
Tags:    

Similar News