സെല്‍റ്റോസില്‍ ഇനി ആറ് എയര്‍ ബാഗ്
സുരക്ഷാ ഫീച്ചറുകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കിയ ഇന്ത്യ അവരുടെ മിഡ് സൈസ് എസ്യുവി യായ സെല്‍റ്റോസില്‍ ആറ് എയര്‍ ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നു. നിലവില്‍ കാരന്‍ മോഡലില്‍ ഈ സംവിധാനം നിലവിലുണ്ട്. എതിരാളികളെ പുറന്തള്ളി വേഗത്തില്‍ ഇന്ത്യന്‍ നിരത്തില്‍ സ്ഥാനം നേടിയതാണ് സൗത്ത് കൊറിയന്‍ കമ്പനിയായ കിയ. വിപണിയില്‍ നിന്നുള്ള ഗവേഷണവും മാര്‍ക്കറ്റ് ഫീഡ്ബാക്കും അനുസരിച്ചാണ് തീരുമാനം. ഇതോടെ കിയയുടെ വിലയലില്‍ 30,000 രൂപ അധികം വരും. ഒരോ വേരിയന്റിനും നിലവിലുള്ള വിലയേക്കാള്‍ ഈ തുക കൂടുതല്‍ […]
സുരക്ഷാ ഫീച്ചറുകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കിയ ഇന്ത്യ അവരുടെ മിഡ് സൈസ് എസ്യുവി യായ സെല്‍റ്റോസില്‍ ആറ് എയര്‍ ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നു.
നിലവില്‍ കാരന്‍ മോഡലില്‍ ഈ സംവിധാനം നിലവിലുണ്ട്. എതിരാളികളെ പുറന്തള്ളി വേഗത്തില്‍ ഇന്ത്യന്‍ നിരത്തില്‍ സ്ഥാനം നേടിയതാണ് സൗത്ത് കൊറിയന്‍ കമ്പനിയായ കിയ. വിപണിയില്‍ നിന്നുള്ള ഗവേഷണവും മാര്‍ക്കറ്റ് ഫീഡ്ബാക്കും അനുസരിച്ചാണ് തീരുമാനം. ഇതോടെ കിയയുടെ വിലയലില്‍ 30,000 രൂപ അധികം വരും.
ഒരോ വേരിയന്റിനും നിലവിലുള്ള വിലയേക്കാള്‍ ഈ തുക കൂടുതല്‍ നല്‍കേണ്ടി വരും. നിലവില്‍ സെല്‍റ്റോസിന് വില ആരംഭിക്കുന്നത് 10.49 രൂപയില്‍ നിന്നാണ്. മുന്തിയ വേരിയന്റിന് 18.65 ലക്ഷം രൂപയും.