മൂലധന സമാഹരണം; ഐഎഫ്സിഐ പ്രിഫറന്‍സ് ഷെയറുകള്‍ നല്‍കും
ഡെല്‍ഹി: ദീര്‍ഘകാല അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഐഎഫ്സിഐ 100 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനായി സര്‍ക്കാരിന് പ്രിഫറന്‍സ് ഷെയറുകള്‍ നല്‍കും. പ്രമോട്ടര്‍ എന്ന നിലയില്‍ സര്‍ക്കാരിന് 2022-23 ലെ പ്രിഫറന്‍സ് ഷെയറുകള്‍ നല്‍കാന്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ അനുമതി നല്‍കി. പ്രിഫറന്‍സ് ഷെയര്‍ അലോട്ട്‌മെന്റ് ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കും മറ്റ് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും വിധേയമാണ്. ഐഎഫ്സിഐയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 0.51 ശതമാനം ഇടിഞ്ഞ് 9.76 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
ഡെല്‍ഹി: ദീര്‍ഘകാല അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഐഎഫ്സിഐ 100 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനായി സര്‍ക്കാരിന് പ്രിഫറന്‍സ് ഷെയറുകള്‍ നല്‍കും. പ്രമോട്ടര്‍ എന്ന നിലയില്‍ സര്‍ക്കാരിന് 2022-23 ലെ പ്രിഫറന്‍സ് ഷെയറുകള്‍ നല്‍കാന്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ അനുമതി നല്‍കി.
പ്രിഫറന്‍സ് ഷെയര്‍ അലോട്ട്‌മെന്റ് ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കും മറ്റ് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും വിധേയമാണ്. ഐഎഫ്സിഐയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 0.51 ശതമാനം ഇടിഞ്ഞ് 9.76 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.