തകർച്ച തുടരുന്നു; സെൻസെക്സ് 1,714 പോയിന്റ് നഷ്ടത്തിൽ, നിഫ്റ്റി 505 പോയിന്റും

മുംബൈ: ഈ ആഴ്ച്ചത്തെ ആദ്യ വ്യാപാരത്തില്‍ 1,732.69 പോയിന്റ് ഇടിവോടെ ഉച്ചക്ക് 2.30 നു വ്യാപാരം നടക്കുകയാണ്. ആഗോള വിപണികളുടെ ദുര്‍ബലമായ അവസ്ഥയും, വിദേശ നിക്ഷേപങ്ങള്‍ വിറ്റഴിക്കപ്പെടുന്നതുമാണ് ഇന്ത്യന്‍ വിപണികളുടെ തുടക്കം നഷ്ടത്തിലാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളിലെ തളര്‍ച്ചയും ആഭ്യന്തര ഓഹരി വിപണിയെ ബാധിച്ചു. നിഫ്റ്റി 506.40 പോയിന്റ് നഷ്ടത്തിൽ 15,696 ൽ വ്യാപാരം നടക്കുന്നു.

Update: 2022-06-13 03:28 GMT

മുംബൈ: ഈ ആഴ്ച്ചത്തെ ആദ്യ വ്യാപാരത്തില്‍ 1,732.69 പോയിന്റ് ഇടിവോടെ ഉച്ചക്ക് 2.30 നു വ്യാപാരം നടക്കുകയാണ്. ആഗോള വിപണികളുടെ ദുര്‍ബലമായ അവസ്ഥയും, വിദേശ നിക്ഷേപങ്ങള്‍ വിറ്റഴിക്കപ്പെടുന്നതുമാണ് ഇന്ത്യന്‍ വിപണികളുടെ തുടക്കം നഷ്ടത്തിലാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളിലെ തളര്‍ച്ചയും ആഭ്യന്തര ഓഹരി വിപണിയെ ബാധിച്ചു.

നിഫ്റ്റി 506.40 പോയിന്റ് നഷ്ടത്തിൽ 15,696 ൽ വ്യാപാരം നടക്കുന്നു.

Tags:    

Similar News