image

24 Feb 2022 6:04 AM GMT

MyFin TV

ടെസ്ലയുടെ ജർമനിയിലെ പ്ലാൻറിൻറെ പ്രവർത്തനം അനശ്ചിതത്വത്തിൽ

MyFin TV

ടെസ്ലയുടെ ജര്‍മനിയിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ടെസ്ലയ്ക്ക് ജലവിതരണത്തിനായി അനുവദിച്ച ലൈസന്‍സിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചു. കോടതി വിധി അടുത്ത ആഴ്ച്ച ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍.