image

11 March 2022 4:33 AM GMT

Banking

വനിതാ ദിനത്തില്‍ മാതൃകയായി റെയ്‌സിന്‍ ഗ്ലോബല്‍

MyFin Desk

വനിതാ ദിനത്തില്‍ മാതൃകയായി റെയ്‌സിന്‍ ഗ്ലോബല്‍
X

Summary

“സ്ത്രീകള്‍ക്കായി സ്ത്രീകളുടെ സംരംഭം.” പാര്‍വതി ഫാബ്രിക്‌സ് ലിമിറ്റഡിന്റെ വസ്ത്ര ബ്രാന്‍ഡായ റെയ്‌സിന്‍ ഗ്ലോബലിനെ വ്യത്യസ്തമാക്കുന്നത് ഇതാണ്. കമ്പനിയുടെ ഏറ്റവും താഴെ തട്ടിലുള്ള ജോലികള്‍ മുതല്‍ അക്കൗണ്ട്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ വരെ ചെയ്യുന്നത് സ്ത്രീകളാണ്.ഇത് പുരുഷന്റെ ലോകമാണ് എന്നുള്ള സ്ഥിരം വാചകത്തെ പൊളിച്ചെഴുതുന്നതാണ് റെയ്‌സിനിലെ രീതികളെന്നാണ് സ്ഥാപനത്തിന്റെ സഹസ്ഥാപകാനായ വികാഷ് പച്ചേരിവാള്‍ പറഞ്ഞു. ഇത് സ്ത്രീയുടെ ലോകമാണെന്നാണ് തങ്ങള്‍ പറയാനാഗ്രഹിക്കുന്നതെന്നും.സ്ത്രീകളുടെ കഴിവുകളെ അംഗീകരിച്ച് സമത്വവും വിവേചന രഹിതമായ അന്തരീക്ഷവും ഉറപ്പാക്കാനാണ് റെയ്‌സിന്‍ ശ്രമിക്കുന്നതെന്നും പച്ചേരിവാള്‍ പറഞ്ഞു.  