image

30 May 2022 12:54 AM GMT

Banking

നാലാം പാദ അറ്റാദായം 64.4 കോടി രൂപ രേഖപ്പെടുത്തി ശ്രീറാം പ്രോപ്പര്‍ട്ടീസ്

MyFin Desk

Shriram Properties
X

Summary

നാലാം പാദത്തിൽ റിയല്‍റ്റി സ്ഥാപനമായ ശ്രീറാം പ്രോപ്പര്‍ട്ടീസിന്റെ അറ്റാദായം 64.4 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.15 കോടി രൂപയായിരുന്നു അറ്റ നഷ്ടം.corcoeoo മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 157.33 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്തം വരുമാനം 236.5 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 68.2 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17.68 കോടി രൂപയായിരുന്നു. മുന്‍വര്‍ഷങ്ങളിലെ 501.3 കോടി […]


നാലാം പാദത്തിൽ റിയല്‍റ്റി സ്ഥാപനമായ ശ്രീറാം പ്രോപ്പര്‍ട്ടീസിന്റെ അറ്റാദായം 64.4 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.15 കോടി രൂപയായിരുന്നു അറ്റ നഷ്ടം.corcoeoo
മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 157.33 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്തം വരുമാനം 236.5 കോടി രൂപയായി ഉയര്‍ന്നു.
2020-21 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 68.2 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17.68 കോടി രൂപയായിരുന്നു. മുന്‍വര്‍ഷങ്ങളിലെ 501.3 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 517.80 കോടി രൂപയായി ഉയര്‍ന്നു.