ഒരു ദിവസത്തെ സമ്പാദ്യം 1,612 കോടി: സമ്പന്ന പട്ടികയിൽ മുന്നിൽ അദാനി തന്നെ | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeMyfin Radioഒരു ദിവസത്തെ സമ്പാദ്യം 1,612 കോടി: സമ്പന്ന പട്ടികയിൽ മുന്നിൽ അദാനി തന്നെ

ഒരു ദിവസത്തെ സമ്പാദ്യം 1,612 കോടി: സമ്പന്ന പട്ടികയിൽ മുന്നിൽ അദാനി തന്നെ


കഴിഞ്ഞ വർഷത്തിൽ ഒരു ദിവസത്തെ അദാനിയുടെ സമ്പാദ്യം 1,612 കോടി രൂപയാണ്. ഒരു വർഷം കൊണ്ട് തന്റെ സമ്പാദ്യം നേരെ ഇരട്ടിയാക്കിയാണ് അദാനി കോടീശ്വര പട്ടികയിൽ മുന്നിലെത്തിയത്

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!