image

2 Nov 2022 5:30 AM GMT

Info Talk

നിക്ഷേപത്തിനൊപ്പം സുരക്ഷയും അറിയാം ബോണ്ടുകളുടെ നേട്ടങ്ങൾ

MyFin Radio

നിക്ഷേപത്തിനൊപ്പം സുരക്ഷയും അറിയാം ബോണ്ടുകളുടെ നേട്ടങ്ങൾ
X

Summary

സാധാരണ വ്യക്തികൾ ബാങ്കിൽ നിന്ന് കടം വാങ്ങുന്നത് നമ്മള് കേട്ടിട്ടുണ്ടാകും. എന്നാൽ പണ സമാഹരണത്തിനായി പൊതുജനങ്ങളിൽ നിന്ന് സർക്കാരോ സ്വകാര്യ കമ്പനികളോ കടം വാങ്ങിയാലോ? സർക്കാറിന്റെ സാമ്പത്തിക ആവശ്യം നിറവേറ്റാൻ ബാങ്ക് വായ്പകളിലേക്ക് പോകാതെ പണം സമാഹരിക്കാനാണ് ബോണ്ടുകൾ ഇറക്കുന്നത്.കേൾക്കാം വിശദമായ പോഡ്കാസ്റ്റ്