എബിജി ഷിപ്പ് യാർഡ് ആസ്തി ഏറ്റെടുക്കൽ: വെൽസ്പൺ ഓഹരികൾ 3 ശതമാനം മുന്നേറി | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeMarket Updateഎബിജി ഷിപ്പ് യാർഡ് ആസ്തി ഏറ്റെടുക്കൽ: വെൽസ്പൺ ഓഹരികൾ 3 ശതമാനം മുന്നേറി

എബിജി ഷിപ്പ് യാർഡ് ആസ്തി ഏറ്റെടുക്കൽ: വെൽസ്പൺ ഓഹരികൾ 3 ശതമാനം മുന്നേറി

വെൽസ്പൺ കോർപറേഷന്റെ ഓഹരികൾ ഇന്ന് 5.34 ശതമാനം ഉയർന്നു. എബിജി ഷിപ്പ് യാർഡിന്റെ ലിക്വിഡേറ്റർ അവരുടെ ആസ്തികളുടെ വില്പനക്ക് വെൽസ്പണിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഓഹരി വില ഉയർന്നത്. വെൽസ്പൺ കോർപറേഷനും, അവരുടെ ഉപസ്ഥാപനവും സെപ്റ്റംബർ 21 ന് 659 കോടി രൂപയ്ക്കാണ് കമ്പനിയെ ഏറ്റെടുത്തത്. വെൽസ്പൺ കോർപറേഷന്റെ ഓഹരികൾ 298.35 രൂപ വരെ ഉയർന്നു. ഒടുവിൽ 3.30 ശതമാനം നേട്ടത്തിൽ 292.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!