image

15 Jan 2022 1:04 PM IST

Industries

ഗുജറാത്തിൽ 1000 കോടി രൂപയുടെ എത്തനോൾ ഫാക്ടറി വരുന്നു

PTI

ഗുജറാത്തിൽ 1000 കോടി രൂപയുടെ എത്തനോൾ ഫാക്ടറി  വരുന്നു
X

Summary

  ഗെയിൽ ഇന്ത്യയുമായി ഗുജറാത്ത് ആൽക്കലൈന്സ് ഏകദേശം ആയിരം കോടി രൂപ നിക്ഷേപം വരുന്ന ബയോ എത്തനോൾ ഫാക്ടറി സ്ഥാപിക്കുന്നതിനായുള്ള കരാർ ഒപ്പിട്ടു. ഗാന്ധിനഗറിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഗുജറാത്തിൽ പ്രവർത്തിക്കുന്ന ഈ ഫാക്ടറി വഴി പ്രതിദിനം 500 കിലോ ലിറ്റർ ബയോ എത്തനോൾ നിർമ്മികനാവും എന്ന് സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു.  പ്രധാനമന്ത്രിയുടെ ആത്മനിർഭര ഭാരതം എന്ന സങ്കൽപ്പത്തിന്ന് മാറ്റ് കൂട്ടുന്ന പദ്ധതിയാണിതെന്നും ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാം എന്ന് പത്രക്കുറിപ്പിൽ പറയുന്നു.ഗുജറാത്ത് സർക്കാരിന്റെ […]


ഗെയിൽ ഇന്ത്യയുമായി ഗുജറാത്ത് ആൽക്കലൈന്സ് ഏകദേശം ആയിരം കോടി രൂപ നിക്ഷേപം വരുന്ന ബയോ എത്തനോൾ ഫാക്ടറി സ്ഥാപിക്കുന്നതിനായുള്ള കരാർ ഒപ്പിട്ടു. ഗാന്ധിനഗറിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഗുജറാത്തിൽ പ്രവർത്തിക്കുന്ന ഈ ഫാക്ടറി വഴി പ്രതിദിനം 500 കിലോ ലിറ്റർ ബയോ എത്തനോൾ നിർമ്മികനാവും എന്ന് സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ആത്മനിർഭര ഭാരതം എന്ന സങ്കൽപ്പത്തിന്ന് മാറ്റ് കൂട്ടുന്ന പദ്ധതിയാണിതെന്നും ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാം എന്ന് പത്രക്കുറിപ്പിൽ പറയുന്നു.ഗുജറാത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഗുജറാത്ത് ആൽക്കലൈന്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (GACL)