ബാങ്ക് ഓഫ് മഹാരാഷ്ട്ര- മൊത്ത വായ്പ 1.29 ലക്ഷം കോടിയായി ഉയര്‍ന്നു

ബാങ്കുകളില്‍ നിന്ന് നിങ്ങളെടുത്ത വായ്പാ കുടിശികയില്‍ എന്തു സംഭവിക്കും?

Update: 2022-01-07 00:06 GMT

ന്യൂഡല്‍ഹി, ജനുവരി 4 (പിടിഐ)

2021 ഡിസംബര്‍ അവസാനത്തോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്ത വായ്പ 23 ശതമാനത്തിലധികം ഉയര്‍ന്ന് 1,29,052 കോടി രൂപയായി.

2020 ഡിസംബര്‍ 31 അവസാനത്തോടെ ബാങ്കിന്റെ മൊത്ത വായ്പ 1,04,904 കോടി രൂപയായിരുന്നു. റെഗുലേറ്ററി ഫയലിംഗ് പ്രകാരം, ഈ കാലയളവില്‍ നിക്ഷേപം 15.21 ശതമാനം വര്‍ധിച്ച് 1,86,614 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,61,971 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 18.28 ശതമാനം ഉയര്‍ന്ന് 2,66,875 കോടി രൂപയില്‍ നിന്ന് 3,15,666 കോടി രൂപയായി.

Tags:    

Similar News