image

22 March 2022 9:58 AM IST

Banking

എൻഎആർസിഎല്ലിൽ 109 കോടി രൂപയുടെ നിക്ഷേപവുമായി ബാങ്ക് ഓഫ് ഇന്ത്യ

MyFin Desk

എൻഎആർസിഎല്ലിൽ 109 കോടി രൂപയുടെ നിക്ഷേപവുമായി ബാങ്ക് ഓഫ് ഇന്ത്യ
X

Summary

ഡെൽഹി: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിൽ (NARCL) ഏകദേശം 109 കോടി രൂപ നിക്ഷേപിച്ചതായി റെ​ഗുലേറ്ററി ഫൈലിങിൽ ബാങ്ക് ഓഫ് ഇന്ത്യ (BoI) അറിയിച്ചു. 2022 മാർച്ച് 21 ശേഷം എൻഎആർസിഎൽ ലിൽ ബാങ്കിന്റെ ഓഹരി പങ്കാളിത്തം ഇതോടെ 9 ശതമാനമാകും. 2021 ജൂലൈയിൽ ആരംഭിച്ച എൻഎആർസിഎൽ ഗവൺമെന്റിന്റെ പിന്തുണയുള്ള ഒരു അസറ്റ് പുനർനിർമ്മാണ കമ്പനിയാണ്. ഏറ്റവുമൊടുവിൽ ബി‌എസ്‌ഇയിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ ഒന്നിന് 47.50 രൂപയിൽ ക്ലോസ് ചെയ്തു. മുമ്പത്തെ ക്ലോസിനേക്കാൾ 1.14 […]


ഡെൽഹി: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിൽ (NARCL) ഏകദേശം 109 കോടി രൂപ നിക്ഷേപിച്ചതായി റെ​ഗുലേറ്ററി ഫൈലിങിൽ ബാങ്ക് ഓഫ് ഇന്ത്യ (BoI) അറിയിച്ചു.
2022 മാർച്ച് 21 ശേഷം എൻഎആർസിഎൽ ലിൽ ബാങ്കിന്റെ ഓഹരി പങ്കാളിത്തം ഇതോടെ 9 ശതമാനമാകും. 2021 ജൂലൈയിൽ ആരംഭിച്ച എൻഎആർസിഎൽ ഗവൺമെന്റിന്റെ പിന്തുണയുള്ള ഒരു അസറ്റ് പുനർനിർമ്മാണ കമ്പനിയാണ്.
ഏറ്റവുമൊടുവിൽ ബി‌എസ്‌ഇയിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ ഒന്നിന് 47.50 രൂപയിൽ ക്ലോസ് ചെയ്തു. മുമ്പത്തെ ക്ലോസിനേക്കാൾ 1.14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.