19 Aug 2022 5:35 AM IST
Summary
ചെന്നൈ: വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 15 പുതിയ ശാഖകള്‍ ആരംഭിച്ചതായി ഫെഡറല്‍ ബാങ്ക് അറിയിച്ചു. പുതിയതായി ആരംഭിച്ച 15 ശാഖകളില്‍ ഏഴെണ്ണം തമിഴ്‌നാട്ടിലാണ്. ഇതോടെ തമിഴ്‌നാട്ടില്‍ മാത്രം മൊത്തം 171 ശാഖകളായി. ജൂണില്‍ 10 ശാഖകള്‍ തുറന്നതിന് ശേഷം തങ്ങള്‍ ഇപ്പോള്‍ വിവിധ സ്ഥലങ്ങളിലായി 15 ശാഖകള്‍ തുറക്കുന്നുവെന്നും തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും ഫെഡറല്‍ ബാങ്ക് ഹെഡ്-ബ്രാഞ്ച് ബാങ്കിംഗ് നന്ദകുമാര്‍ വി പറഞ്ഞു.
ചെന്നൈ: വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 15 പുതിയ ശാഖകള്‍ ആരംഭിച്ചതായി ഫെഡറല്‍ ബാങ്ക് അറിയിച്ചു. പുതിയതായി ആരംഭിച്ച 15 ശാഖകളില്‍ ഏഴെണ്ണം തമിഴ്‌നാട്ടിലാണ്. ഇതോടെ തമിഴ്‌നാട്ടില്‍ മാത്രം മൊത്തം 171 ശാഖകളായി.
ജൂണില്‍ 10 ശാഖകള്‍ തുറന്നതിന് ശേഷം തങ്ങള്‍ ഇപ്പോള്‍ വിവിധ സ്ഥലങ്ങളിലായി 15 ശാഖകള്‍ തുറക്കുന്നുവെന്നും തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും ഫെഡറല്‍ ബാങ്ക് ഹെഡ്-ബ്രാഞ്ച് ബാങ്കിംഗ് നന്ദകുമാര്‍ വി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
