image

26 Jun 2025 11:19 AM IST

Featured

അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല; മാറ്റമില്ലാതെ സ്വർണ്ണം-വെള്ളി നിരക്കുകൾ

gold updation price hike 14 06 2025
X

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയിലും പവന് 72,560 രൂപയിലുമാണ് ഇന്നും വ്യാപാരം. മൂന്ന് ദിവസത്തിനിടെ പവന് 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 7440 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം.