19 April 2022 9:01 AM IST
Summary
ഡെല്‍ഹി: പ്രമുഖ ഐടി കമ്പനിയായ മൈന്‍ഡ്ട്രീ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദ ഏകീകൃത അറ്റാദായം 49.1 ശതമാനം വർധിച്ച് 473.1 കോടി രൂപയായി ഉയർന്നതായി മൈൻഡ്‌ട്രീ തിങ്കളാഴ്ച അറിയിച്ചു.ലാഭത്തിൽ ( കണ്‍സോളിഡേറ്റഡ് ലെറ്റ് പ്രോഫിറ്റ്) 49.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി .ഇതോടെ മൊത്ത വരുമാനം 473.1 കോടി രൂപയിലെത്തി. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 317.3 കോടി രൂപയായുരുന്നു. മൈന്‍ഡ്ട്രീയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2020-21 കാലയളവിലെ 2,109.3 കോടി രൂപയില്‍
ഡെല്‍ഹി: പ്രമുഖ ഐടി കമ്പനിയായ മൈന്‍ഡ്ട്രീ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദ ഏകീകൃത അറ്റാദായം 49.1 ശതമാനം വർധിച്ച് 473.1 കോടി രൂപയായി ഉയർന്നതായി മൈൻഡ്‌ട്രീ തിങ്കളാഴ്ച അറിയിച്ചു.ലാഭത്തിൽ ( കണ്‍സോളിഡേറ്റഡ് ലെറ്റ് പ്രോഫിറ്റ്) 49.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി .ഇതോടെ മൊത്ത വരുമാനം 473.1 കോടി രൂപയിലെത്തി.
എന്നാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 317.3 കോടി രൂപയായുരുന്നു.
മൈന്‍ഡ്ട്രീയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 2020-21 കാലയളവിലെ 2,109.3 കോടി രൂപയില്‍ നിന്ന് 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ 37.4 ശതമാനം വര്‍ധിച്ച് 2,897.4 കോടി രൂപയിലെത്തി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൈന്‍ഡ്ട്രീയുടെ മൊത്ത അറ്റാദായം 48.8 ശതമാനം വര്‍ധിച്ച് 1,652.9 കോടി രൂപയായി. അതേസമയം 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇത് 1,110.5 കോടി രൂപയായിരുന്നു.
മൈന്‍ഡ്ട്രീയുടെ മൊത്ത വരുമാനം ഒരു വര്‍ഷം മുമ്പ് 7,967.8 കോടി രൂപയില്‍ നിന്ന് 2021-22 അവസാനത്തോടെ 10,525.3 കോടിയായി ഉയര്‍ന്നു. അതേസമയം എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കുമായുള്ള മൈന്‍ഡ് ട്രീയുടെ ലയനം സംബന്ധിച്ച വാര്‍ത്തകളും സജീവമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
