21 July 2022 8:00 AM IST
Summary
കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 11,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) ബോര്‍ഡിന്റെ അനുമതി ലഭിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് ഡോളര്‍ അല്ലെങ്കില്‍ ഇന്ത്യന്‍ റുപി കൂടാതെ മറ്റേതെങ്കിലും കണ്‍വേര്‍ട്ടിബിള്‍ കറന്‍സിയില്‍ ബേസല്‍ 3 കംപ്ലയിന്റ് ഡെറ്റ് ഇന്‍സ്ട്രുമെന്റ് ഇഷ്യൂ ചെയ്യുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം ലഭിച്ചു. സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി എസ്ബിഐ അഡീഷണല്‍ ടയര്‍ 1 (AT1) മൂലധനം 7,000 കോടി രൂപ […]
കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 11,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) ബോര്‍ഡിന്റെ അനുമതി ലഭിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് ഡോളര്‍ അല്ലെങ്കില്‍ ഇന്ത്യന്‍ റുപി കൂടാതെ മറ്റേതെങ്കിലും കണ്‍വേര്‍ട്ടിബിള്‍ കറന്‍സിയില്‍ ബേസല്‍ 3 കംപ്ലയിന്റ് ഡെറ്റ് ഇന്‍സ്ട്രുമെന്റ് ഇഷ്യൂ ചെയ്യുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം ലഭിച്ചു.
സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി എസ്ബിഐ അഡീഷണല്‍ ടയര്‍ 1 (AT1) മൂലധനം 7,000 കോടി രൂപ വരെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ, പുതിയ ടയര്‍ 2 മൂലധനം 4,000 കോടി രൂപ വരെ സമാഹരിക്കാനും എസ്ബിഐ പദ്ധതിയിടുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
