image

9 March 2023 10:57 AM GMT

Industries

അമ്മ നൽകിയ 300 രൂപയിൽ വളർന്ന കളിമൺ സംരംഭം

Akhila

അമ്മ നൽകിയ 300 രൂപയിൽ വളർന്ന കളിമൺ സംരംഭം
X

Summary

CLAY PRODUCTS



അമ്മ നൽകിയ 300 രൂപയുമായി കളിമൺ സംരംഭത്തിലേക്ക് ഇറങ്ങിയ ജയൻ മൂന്ന് പതിറ്റാണ്ട് കൊണ്ട് നേടിയത് മികച്ച വരുമാനമെന്നതിലുപരി നിരവധി നേട്ടങ്ങളാണ്. പാരമ്പരാഗത തൊഴിലിനെ സംരംഭമാക്കിയ തന്റെ വിജയകഥ പങ്കുവയ്ക്കുകയാണ് ടെറാക്രാഫ്റ്റിന്റെ ഉടമസ്ഥനായ ജയൻ