image

23 May 2024 10:40 AM GMT

Automobile

ദാ എത്തി! മെഴ്‌സിഡസിന്റെ പുതിയ രണ്ട് മോഡലുകള്‍

MyFin Desk

mercedes-benz has introduced two premium models
X

Summary

  • മെഴ്‌സിഡസ് എഎംജി എസ് 63 ഇ പെര്‍ഫോമന്‍സ് എഡിഷന്‍ 1, മെഴ്‌സിഡസ് മേബാക്ക് ജിഎല്‍എസ് 600 എസ്‌യുവി എന്നിവയാണ് പുതുതായി അവതരിപ്പിച്ച രണ്ട് മോഡലുകള്‍
  • എഡിഷന്‍ 1 മോഡല്‍ ലിമിറ്റഡ് എഡിഷനായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്
  • മെഴ്‌സിഡസ് എഎംജി എസ് 63 ഇ പെര്‍ഫോമന്‍സിന്റെ എക്‌സ് ഷോറൂം വില 3.3 കോടി രൂപ


മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ ഇന്ന് രണ്ട് അള്‍ട്രാ പ്രീമിയം മോഡലുകള്‍ രാജ്യത്ത് അവതരിപ്പിച്ചു.

മെഴ്‌സിഡസ് എഎംജി എസ് 63 ഇ പെര്‍ഫോമന്‍സ് എഡിഷന്‍ 1, മെഴ്‌സിഡസ് മേബാക്ക് ജിഎല്‍എസ് 600 എസ്‌യുവി എന്നിവയാണ് പുതുതായി അവതരിപ്പിച്ച രണ്ട് മോഡലുകള്‍.

മെഴ്‌സിഡസ് എഎംജി എസ് 63 ഇ പെര്‍ഫോമന്‍സിന്റെ എക്‌സ് ഷോറൂം വില 3.3 കോടി രൂപയും, എഡിഷന്‍ 1 ന്റെ വില 3.80 കോടി രൂപയും, മെഴ്‌സിഡസ് മേബാക്ക് ജിഎല്‍എസ് 600 എസ്‌യുവി 3.35 കോടി രൂപയുമാണ്.

എഡിഷന്‍ 1 മോഡല്‍ ലിമിറ്റഡ് എഡിഷനായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.