image

20 April 2024 6:50 AM GMT

Travel & Tourism

കുറഞ്ഞ ചെലവിൽ ബജറ്റ് ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി

MyFin Desk

കുറഞ്ഞ ചെലവിൽ ബജറ്റ് ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി
X

കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാ​ഗമായി വേനൽക്കാല ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു. സഞ്ചാരികളുടെ മനം നിറച്ച് കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾ തുടരുകയാണ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കുറഞ്ഞ നിരക്കിലാണ് ഉല്ലാസയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ അവധിക്കാലത്ത് ചുരുങ്ങിയ ചെലവിൽ ഉല്ലാസ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ വിവിധ യാത്രകൾ പ്രയോജനപ്പെടുത്താം.

നിലവിൽ നടന്നുവരുന്ന ഉല്ലാസയാത്രകളുടെ വിവരങ്ങൾ

1. ഇടുക്കി ജില്ലയിലെ യാത്രകൾ

1 വയനാട്

2 വാഗമൺ

3 ഗവി

4 മംഗളാദേവി

4 ആലപ്പുഴ

5 മൂന്നാർ. ജംഗിൾ സഫാരി

6 ചതുരംഗപ്പാറ

7 ഇല്ലിക്കൽകല്ല്

8 നെഫർറ്റിറ്റി

9 മലക്കപ്പാറ

10 കാന്തല്ലൂർ

11മൂന്നാർ ടോപ്പ് സ്റ്റേഷൻ

രാജീവ് എൻ.ആർ

(ജില്ലാ കോർഡിനേറ്റർ) :9446525773

2. തൃശ്ശൂർ

1 മലക്കപ്പാറ

2 മൂന്നാർ

3 വയനാട്

4 കൊച്ചിൻ ഷിപ്പിയാർഡ്

5 സാമ്പ്രാണി കൊടി

6 ബേക്കൽ കോട്ട

7 മലമ്പുഴ ഡാം

8 സൈലൻറ് വാലി

9 നെല്ലിയാമ്പതി

10 കുമരകം

ഡൊമനിക് പെരേര

(ജില്ല കോർഡിനേറ്റർ) :9747557737

തിരുവനന്തപുരം

1 പൊന്മുടി

2 ആതിരപ്പള്ളി

3 മൂന്നാർ

4 ഗവി

5 വാഗമൺ

6കന്യാകുമാരി

7 നെഫർറ്റിറ്റി

ജയകുമാർ വി.എ(ജില്ല കോർഡിനേറ്റർ) :9188619378

കോഴിക്കോട്

1. വയനാട്

2.മലക്ക പാറ

3. പെരുവണ്ണാമുഴി

4. നെല്ലി യാംമ്പതി5. മലമ്പുഴ

6. മൂന്നാർ

7. വാഗമൺ8. ഗവി

9. സൈലൻ്റ് വാലി

10. കോഴിക്കോട് നഗരം11. തുഷാരഗിരി

12. നെഫ്രിറ്റിറ്റി

സൂരജ്

(ജില്ല കോർഡിനേറ്റർ) :9544477954

വയനാട്

1 കൽപ്പറ്റ - നെഫ്രിറ്റിറ്റി

2ജംഗിൾ സഫാരി

വർഗീസ്

(ജില്ല കോർഡിനേറ്റർ) 9895937213

കണ്ണൂർ

1. ഗവി

2.മൂന്നാർ

3. വാഗമൺ

4.വയനാട്

5.ജംഗിൾ സഫാരി

കോർഡിനേറ്റർ

റോയ് കെ.ജെ

(ജില്ല കോർഡിനേറ്റർ) :+918089463675

പത്തനംതിട്ട

1 മൂന്നാർ

2 റോസ് മല

3 രാമക്കൽമേട്

4 പൊന്മുടി

5 ഗവി

6 വയനാട്

7നെഫറ്റിറ്റി

8 മലക്കപ്പാറ

സന്തോഷ് കുമാർ സി

(ജില്ല കോർഡിനേറ്റർ) 9744348037

ആലപ്പുഴ

1 മൂന്നാർ

2സാഗരറാണി

3 ആഴിമല

4 ഗുരുവായൂർ

5 വണ്ടർലാ

6 കടൽയാത്ര

7 സീ അഷ്ടമുടി

8 ചതുരംഗപ്പാറ

9 വണ്ടര്‍ലാ

10മാമലകണ്ടം ജംഗിള്‍ സഫാരി

11മലക്കപ്പാറ

12വാഗമണ്‍

13തിരുവനന്തപുരം ക്ഷേത്രദര്‍ശനം

14മൂന്നാര്‍

ഷെഫീഖ്

(ജില്ല കോർഡിനേറ്റർ):9846475874

എറണാകുളം

1-മൂന്നാർ

2മറയൂർ -കാന്തല്ലൂർ

3ചതുരംഗ പാറ

4 മലക്കപ്പാറ

പ്രശാന്ത് വി.പി

(ജില്ല കോർഡിനേറ്റർ) :9447223212

കോട്ടയം

1 മൂന്നാർ -മാമലകണ്ടം

2 വട്ടവട

3 മറയൂർ -കാന്തല്ലൂർ

4 ഇടുക്കി -അഞ്ചുരുളി

5 മലക്കപ്പാറ

6 ചതുരംഗപാറ

7 വാഗമൺ -പരുന്തുംപാറ

8 കുംഭാവുരുട്ടി

9 ആഴിമല

10 പ്രശാന്ത് വി.പി

(ജില്ല കോർഡിനേറ്റർ) :9447223212

പാലക്കാട് ജില്ല

1 സൈലൻറ് വാലി

2 മൂന്നാർ

3 നെല്ലിയാമ്പതി

4 ഗവി

5 മലക്കപ്പാറ

ഷിന്റോ കുര്യൻ

(ജില്ല കോർഡിനേറ്റർ) ഫോൺ നമ്പർ9447744734

മലപ്പുറം

1.മൂന്നാർ

2 ആതിരപ്പള്ളി - മലക്കപ്പാറ

3. വയനാട്

4.വാഗമൺ

5 ഗവി

6.നെല്ലിയാമ്പതി

7. സൈലൻ്റ് വാലി

അനൂപ് കെ

(ജില്ല കോർഡിനേറ്റർ) : 8547109115

കൊല്ലം

1 വയനാട്

2 കന്യാകുമാരി

3 രാമക്കൽമേട്

4 പാണ്ഡവൻ പാറ

5ഗവി

6 മലക്കപ്പാറ

7 മൂന്നാർ

8 വാഗമൺ

9 ഇല്ലിക്കൽ കല്ല്

10പാണിയേലിപ്പോര്

11ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ

12 റോസ് മല

13നെഫർറ്റിട്ടി

14 കോന്നി- കുംഭാവുരട്ടി

തീർത്ഥാടനം

1 മലപ്പുറം ക്ഷേത്രങ്ങൾ

2 ഗുരുവായൂർ ക്ഷേത്രം

3 സരസ്വതി ക്ഷേത്രങ്ങൾ

4 ആഴിമല- ചെങ്കൽ

അയ്യപ്പക്ഷേത്രങ്ങൾ

5 മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ

6 അൽഫോൻസാമ്മ തീർത്ഥാടനം

7 കൃപാസനം

മോനായി ജെ കൃഷ്ണ

(ജില്ല കോർഡിനേറ്റർ) :9747969768