image

22 Oct 2022 5:45 AM IST

IPO

ഡിസിഎക്സ് സിസ്റ്റംസ് ഐപിഒ 31-ന് ആരംഭിക്കും

MyFin Bureau

DCX Systems IPO
X

Summary

കൊച്ചി: ഡിസിഎക്സ് സിസ്റ്റംസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)  ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ നടക്കും. 400 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ 100 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 197 രൂപ മുതല്‍ 207 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 72 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.