image

11 Nov 2022 12:05 AM GMT

Business

കൊച്ചിന്‍ ഷിപ്പ്യാഡ് രണ്ടാം പാദ ലാഭം 113 കോടിയായി കുറഞ്ഞു

MyFin Desk

കൊച്ചിന്‍ ഷിപ്പ്യാഡ് രണ്ടാം പാദ ലാഭം 113 കോടിയായി കുറഞ്ഞു
X

Summary

ഡെല്‍ഹി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് ലാഭം 14 ശതമാനം ഇടിഞ്ഞ് 112.79 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 131.30 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 738.01 കോടി രൂപയില്‍ നിന്ന് 744.88 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ബോര്‍ഡ് 2022-23 ലെ ഒരു ഇക്വിറ്റി ഓഹരിക്ക് 7 രൂപ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചു.


ഡെല്‍ഹി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് ലാഭം 14 ശതമാനം ഇടിഞ്ഞ് 112.79 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 131.30 കോടി രൂപയായിരുന്നു.
രണ്ടാം പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 738.01 കോടി രൂപയില്‍ നിന്ന് 744.88 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ ബോര്‍ഡ് 2022-23 ലെ ഒരു ഇക്വിറ്റി ഓഹരിക്ക് 7 രൂപ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചു.