image

7 Jan 2022 4:27 AM GMT

Mutual Fund

ഇന്ത്യയിലെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കർമാരെ പരിചയപ്പെടാം

MyFin Desk

ഇന്ത്യയിലെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കർമാരെ പരിചയപ്പെടാം
X

Summary

ഇന്ത്യയിലെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കർമാർ താഴെപ്പറയുന്നവരാണ്. സെറോദാ ( Zerodha) അപ്‌സ്റ്റോക്‌സ് (Upstox) ഏഞ്ചൽ ബ്രോക്കിംങ് ( Angel One) ഐ സി ഐ സി ഐ ഡയറക്ട് (ICICI Direct) ഗ്രോ (Groww) ഫൈവ് പൈസ ( 5 Paisa) എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് (HDFC Securities) കൊടക് സെക്യൂരിറ്റീസ് ( Kotak Securities) ഷെയർ ഖാൻ ( Share Khan) മോട്ടിലാൽ ഓസ്വാൾ ( Motilal Oswal) ഐ ഐ എഫ് […]


ഇന്ത്യയിലെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കർമാർ താഴെപ്പറയുന്നവരാണ്. സെറോദാ ( Zerodha) അപ്‌സ്റ്റോക്‌സ് (Upstox) ഏഞ്ചൽ ബ്രോക്കിംങ് ( Angel One) ഐ സി ഐ സി ഐ ഡയറക്ട്...

ഇന്ത്യയിലെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കർമാർ താഴെപ്പറയുന്നവരാണ്.

  1. സെറോദാ ( Zerodha)
  2. അപ്‌സ്റ്റോക്‌സ് (Upstox)
  3. ഏഞ്ചൽ ബ്രോക്കിംങ് ( Angel One)
  4. ഐ സി ഐ സി ഐ ഡയറക്ട് (ICICI Direct)
  5. ഗ്രോ (Groww)
  6. ഫൈവ് പൈസ ( 5 Paisa)
  7. എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് (HDFC Securities)
  8. കൊടക് സെക്യൂരിറ്റീസ് ( Kotak Securities)
  9. ഷെയർ ഖാൻ ( Share Khan)
  10. മോട്ടിലാൽ ഓസ്വാൾ ( Motilal Oswal)
  11. ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് ( IIFL Securities)
  12. ആക്‌സിസ് ഡയറക്ട് ( Axis Direct)
  13. എസ് ബി ഐ സെക്യൂരിറ്റീസ് ( SBI Securities)
  14. ജിയോജിത് (Geojit)
  15. പേയ് ടിഎം (Paytm Money
  16. ഏഡൽവെയ്‌സ് ( Edelweiss)
  17. പ്രോസ്‌റ്റോക്‌സ് ( Prostocks)
  18. ഫയേഴ്‌സ് (Fyres)
  19. എസ് എം സി ഗ്ലോബൽ ( SMC Global)
  20. ആലീസ് ബ്ലൂ (Alice Blue)

ഇവരുടെ പ്രത്യേകതകൾ:

1) Zerodha
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനമാണ് സെറോദാ. ഇവിടെ ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സൗജന്യമാണ്. എന്നാൽ ഇവർ നിക്ഷേപ ഉപദേശങ്ങൾ നൽകുന്നില്ല. 'Call and Trade' ന് പ്രത്യേകം ഫീസ് നൽകേണ്ടി വരും. ഓൺലൈനിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് 200 രൂപ ഫീസ് നൽകണം. ഓഫ് ലൈനായി രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാൻ 400 രൂപ ഫീസായി നൽകണം.

2)Upstox
അക്കൗണ്ട് തുറക്കുന്നതിന് ഇവർ ഫീസ് ഈടാക്കുന്നില്ല. ഡെലിവറി വ്യാപാരങ്ങൾ സൗജന്യമാണ്. മ്യൂച്ചൽ ഫണ്ട്, ഐ പി ഒ നിക്ഷേപങ്ങൾ സൗജന്യമാണ്.

3) Angel Broking
അക്കൗണ്ട് തുറക്കുന്നതിന് ഫീസ് ഈടാക്കുന്നില്ല. 'Call and Trade' ന് പ്രത്യേകം ഫീസ് നൽകേണ്ടി വരും. എല്ലാ മാസവും ബ്രോക്കറേജ് ഫീസ് ഇല്ല. ഡെലിവറി വ്യാപാരങ്ങൾക്കും ഫീസ് ഇല്ല.

4) SAS Online
SAS Online ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഡിസ്‌കൗണ്ട് ബ്രോക്കറാണ്. 'Call and Trade' ന് പ്രത്യേകം ഫീസ് നൽകേണ്ടി വരും. ഡിപി ചാർജ്ജുകൾ നൽകണം.

5) 5 Paisa
ഇതിൽ അക്കൗണ്ട് തുറക്കുന്നതിന് ഇപ്പോൾ ഫീസ് ഇല്ല. ഓഹരി വ്യാപാരത്തിന് സഹായകരമായ റിപ്പോർട്ടുകളും, പഠനങ്ങളും, സൂചകങ്ങളും 5 paisa ഉപഭോക്താക്കൾക്കു നൽകുന്നു. ഇതാണ് മറ്റു ഡിസ്‌കൗണ്ട് ബ്രോക്കർമാരിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. വാർഷിക മെയിന്റനൻസ് ഫീസ്: അക്കൗണ്ടിലുള്ള ഓഹരികളുടെ മൂല്യം 50,000 രൂപയിൽ കൂടുതലാണെങ്കിൽ മൂന്നു മാസത്തിലൊരിക്കൽ 75 രൂപ 'pledge charges' നൽകേണ്ടി വരും.

6) FYRES
FYRES താരതമ്യേന പുതിയ സ്ഥാപനമാണ്. കമ്മോഡിറ്റി വ്യാപാരത്തിന് അവർ സഹായം നൽകുന്നില്ല.

7) Tradejini
Tradejini യും വിപണിയിലെ പുതിയ സ്ഥാപനങ്ങളിലൊന്നാണ്. ഓരോ ഇടപാടിനും 20 രൂപ ഫ്ളാറ്റ് നിരക്കിൽ നൽകേണ്ടിവരും.