7 Jan 2022 10:41 AM IST
Summary
ഒരു ഓഹരിയുടെയോ അല്ലെങ്കില്‍ സാമ്പത്തിക ഉപകരണത്തിന്റെയോ വിലഉയരുമ്പോഴോ താഴുമ്പോഴോ, അതിന്റെ വിപരീതദിശയിലാണ് നീങ്ങുന്നതെന്ന് തെറ്റായി സൂചിപ്പിക്കുന്ന സാങ്കേതികരീതിയാണ് ബെയര്‍ ട്രാപ്പ് (Bear trap). ഓഹരികള്‍ യഥാര്‍ത്ഥത്തില്‍ നീങ്ങുന്നതിന്റെഎതിര്‍ദിശയാണ് ബെയര്‍ ട്രാപ്പ് കാണിച്ചുതരുന്നത്. ഇതൊരു താല്‍ക്കാലികപ്രതിഭാസമാണ്. വില കൂടുന്നതായോ, കുറയുന്നതായോതോന്നിപ്പിക്കുന്ന പ്രതിഭാസം. ഇതിനു കീഴ്പ്പെട്ട് റീട്ടെയില്‍വ്യാപാരികള്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങളെടുക്കുകയും, അവനഷ്ടത്തില്‍ കലാശിക്കുകയും ചെയ്യുന്നു. വിപണിയെ ചലിപ്പിക്കാന്‍ശേഷിയുള്ള വന്‍കിട വ്യാപാരികളും, ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇന്‍വെസ്റ്റേഴ്‌സും (institutional investors) മറ്റു വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ രീതിഉപയോഗപ്പെടുത്താറുണ്ട്. ഇവിടെ പലപ്പോഴും ഓഹരികളുടെ വിലകുറയുന്നതായാണ് […]
പഠിക്കാം & സമ്പാദിക്കാം
Home
