7 Jan 2022 6:17 AM IST
Summary
അഡ് വലോറം ടാക്സ് എന്നാല്‍ ഒരു വസ്തുവിന്റെ വിലയെ (Assessed value)അടിസ്ഥാനമാക്കി നിര്‍ണയിക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട അഡ് വലോറംഎന്നു പറയുന്നത് വീട്/ വസ്തുക്കളുടെ മേല്‍ ചുമത്തുന്ന നികുതിയാണ്. ഇവിടെവസ്തുക്കളുടെ വ്യാപ്തിയ്ക്ക്/ അളവിന് (Volume/ Quantity) അടിസ്ഥാനമായല്ല നികുതിനിര്‍ണയിക്കുന്നത്, പകരം വിലയെ ആധാരമാക്കിയാണ്. അഡ് വലോറം എന്നതിനര്‍ത്ഥം 'according to value' എന്നാണ്. വസ്തുവിന്റെ വില ഓരോ വര്‍ഷവും കണക്കാക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കുകയുംചെയ്യുന്നു. എന്നാല്‍ പല നികുതികളും ക്രയവിക്രയവുമായി ബന്ധപ്പെട്ടതാണ്. എത്രതവണ ക്രയവിക്രയം ചെയ്യപ്പെടുന്നു എന്നതിനെ […]
പഠിക്കാം & സമ്പാദിക്കാം
Home
