31 Jan 2022 10:01 AM IST
Summary
വളര്‍ത്തു മൃഗങ്ങള്‍ പലരുടെയും വീടുകളിൽ അംഗങ്ങള്‍ പോലെയാണ്. നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതു പോലെ തന്നെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം. ഇതിലൂടെ നമുക്ക് പല ഗുണങ്ങൾ ഉണ്ട്. വിലയേറിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് മികച്ച ചികിത്സയും വൈദ്യപരിശോധനയും പരിചരണവും ലഭിക്കുന്നു. മാത്രമല്ല അവയ്ക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതും അധിക ചെലവുകള്‍ ലാഭിക്കുന്നതുമാണ്. ഒരു പെറ്റ് പോളിസിയില്‍ നിക്ഷേപിക്കുന്നതിലൂടെ നമുക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിലൂടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടങ്ങളില്‍ നിന്ന് ലഭിക്കുന്ന […]
പഠിക്കാം & സമ്പാദിക്കാം
Home
