7 Jan 2022 11:05 AM IST
Summary
മാറുന്ന പലിശ നിരക്കുള്ള ഉപകരണം (floating-rate security), ഉദാഹരണമായി ബോണ്ടുകള്‍, അതിന്റെ റഫറന്‍സ് റേറ്റ് ആയി പരിഗണിക്കുന്ന ഉല്‍പ്പന്നത്തിന്റെ/ സൂചകത്തിന്റെ (index) വരുമാനത്തില്‍ നിന്നും അധികമായി നേടുന്ന വരുമാനമാണ് ഡിസ്‌കൗണ്ട് മാര്‍ജിന്‍ (Discount margin). ഒരു ഫ്ളോട്ടിംഗ്-റേറ്റ് ഉപകരണത്തിന്റെ ഭാവിയിലെ വരുമാനം കണക്കാക്കാന്‍ പ്രയാസമാണ്. അതിനായി ഒരു റഫറന്‍സ് റേറ്റ് വേണം. അത് തുല്യനിലയിലുള്ള മറ്റൊരു ഉല്‍പ്പന്നത്തിന്റെ വരുമാനമാവാം, അല്ലെങ്കില്‍ ഒരു സൂചകത്തിന്റെ പ്രകടനമാവാം (performance of an index). ഉദാഹരണമായി, ഒരു ഫ്ളോട്ടിംഗ്-റേറ്റ് ബോണ്ടില്‍ നിന്നും […]
പഠിക്കാം & സമ്പാദിക്കാം
Home
